കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ
Thursday, September 17, 2020 11:58 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റ​ത്ത് വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ ക​ഴി​യു​ന്ന ഏ​ഴു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച​യാ​ളെ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീസ് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ.​നാ​സ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്തു.

അ​ങ്ങാ​ടി​പ്പു​റ​ത്ത് വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ ക​ഴി​യു​ന്ന ഏ​ഴു വ​യ​സു​കാ​രി​യെയാണ് പീ​ഡി​പ്പി​ച്ച​ത്.

ചൈ​ൽ​ഡ് ലൈ​ൻ അ​റി​യി​ച്ച​തു പ്ര​കാ​രം കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​ര​വെ പ്ര​തി​യെ കോ​ഴി​ക്കോ​ട് ക​ല്ലാ​യി​യി​ൽ ജോ​ലി സ്ഥ​ല​ത്തു നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. സി​ഐ സി.​കെ.​നാ​സ​ർ, എ​സ്ഐ​മാ​രാ​യ ര​മാ​ദേ​വി, ജീ​ജോ, സി​പി​ഒ​മാ​രാ​യ മി​ഥു​ൻ,ഷ​ജീ​ർ, ജ​യ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.