സൗ​ജ​ന്യ വെ​ബി​നാ​ർ
Friday, September 25, 2020 12:29 AM IST
മ​ല​പ്പു​റം: ആ​ത​വ​നാ​ട് മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ക​ർ​ഷ​ക​ർ​ക്ക് സെ​പ്റ്റം​ബ​ർ 26ന് ​വൈ​കീ​ട്ട് ഏ​ഴ് മു​ത​ൽ മു​യ​ൽ വ​ള​ർ​ത്ത​ൽ പ​രി​പാ​ല​ന മാ​ർ​ഗ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ സൗ​ജ​ന്യ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ഒ​ഴൂ​ർ മൃ​ഗാ​ശു​പ​ത്രി​യി​ലെ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ​ക്ട​ർ പി.​കാ​ർ​ത്തി​കേ​യ​ൻ ക്ലാ​സെ​ടു​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ്ഴെൂാ​ഴഃ​ശ​മി എ​ന്ന മീ​റ്റി​ങ് കോ​ഡ് ഉ​പ​യോ​ഗി​ച്ച് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാം.

മൗ​ലാ​ന
ഫാ​ർ​മ ടോ​ക്ക് ഇ​ന്ന്

പെ​രി​ന്ത​ൽ​മ​ണ്ണ: ലോ​ക ഫാ​ർ​മ​സി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൗ​ലാ​ന കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചു മ​ണി​ക്ക് ഫാ​ർ​മ ടോ​ക്ക് സം​ഘ​ടി​പ്പി​ക്കു​ന്നു. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഫാ​ർ​മ ടോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യും.
കോ​ളേ​ജ് പ്രി​ൻ​പ്പ​ൽ ഡോ.​സ​പ്ന ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മൗ​ലാ​ന ഹോ​സ്പി​റ്റ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​റി​സ്വി​ൻ അ​ഹ​മ്മ​ദ് നാ​ല​ക​ത്ത്, എ​ച്ച്എ​ൽ​എ​ൽ മാ​നേ​ജ​ർ സി​ജോ ജോ​യ് എ​ട​പ്പു​ള്ളി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ന​സീ​ഫ്, അ​ബ്ദു​ൽ വാ​ജി​ദ്, മൊ​യ്തീ​ൻ, പ്ര​ശാ​ന്ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.