300 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Friday, September 25, 2020 12:31 AM IST
മ​ല​പ്പു​റം: ആ​ന്ധ്ര വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ന്ന് മി​നി ലോ​റി​യി​ൽ ക​ട​ത്തി കൊ​ണ്ട് വ​രി​ക​യാ​യി​രു​ന്ന 300 കി​ലോ ക​ഞ്ചാ​വ് മ​ല​പ്പു​റം പോ​ലീ​സ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ച്ച​ക്ക​റി ക​ട​ത്തി കൊ​ണ്ട് വ​രി​ക​യാ​യി​രു​ന്ന ലോ​റി​യി​ലാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. അ​ക​ന്പ​ടി​യാ​യി വ​ന്ന ഇ​ന്നോ​വ കാ​റും സം​ഘം പി​ടി​കൂ​ടി. അ​രീ​ക്കോ​ട് സ്വ​ദേ​ശി ശാ​ഹു​ൽ ഹ​മീ​ദ്(25), മ​ഞ്ചേ​രി തു​റ​ക്ക​ൽ സ്വ​ദേ​ശി അ​ക്ബ​ർ അ​ലി (32), കോ​ട്ട​ക്ക​ൽ ഇ​ന്ത്യ​നൂ​ർ സ്വ​ദേ​ശി അ​ബ്ദു​റ​ഹ്മാ​ൻ(34), ഇ​രു​ന്പു​ഴി സ്വ​ദേ​ശി ന​ജീ​ബ്(34), ക​രി​പ്പൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ്(26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൽ ക​രീ​മി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​വൈ​എ​സ്പി ഹ​രി​ദാ​സി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ചാ​പ്പ​ന​ങ്ങാ​ടി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് സം​ഘ​ത്തി​ൽ സി​ഐ എ.​പ്രേം​ജി​ത്ത്, എ​സ്ഐ സം​ഗീ​ത് പു​ന​ത്തി​ൽ, എ​എ​സ്ഐ. മു​ഹ​മ്മ​ദ്, സി​പി​ഒ​മാ​രാ​യ ജാ​ഷി​ൻ, ഹം​ദ്, പ്ര​ശോ​ഭ് എ​ന്നി​വ​രു​ണ്ടാ​യി​രു​ന്നു.

നാ​ട് ശു​ചീ​ക​രി​ച്ച് ദി​നാ​ച​ര​ണം

കാ​ളി​കാ​വ്: ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​ക്കൊ​ണ്ട് പു​ല്ല​ങ്കോ​ട് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.
ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ള​ണ്ടി​യ​ർ​മാ​ർ മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​ത്.പു​ല്ല​ങ്കോ​ട് ഗ​വ.​എ​ൽ​പി സ്കൂ​ളി​ൽ ഹെ​ഡ്മാ​സ്റ്റ​ർ ബി.​പി.​പ്ര​കാ​ശ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.