കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധം
Sunday, September 27, 2020 11:24 PM IST
ക​രു​വാ​ര​കു​ണ്ട്:​ കാ​ർ​ഷി​ക ബി​ല്ലി​ൽ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി എ​ട​പ്പ​റ്റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി. എ​ട​പ്പ​റ്റ പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി. അം​ഗം പി. ​ജോ​ർ​ജ്
മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ന്ത​ലാ​ൻ അ​ബൂ​ബ​ക്ക​ർ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​ക​ബീ​ർ, ഒ.​അ​നി​ൽ​പ്ര​കാ​ശ്, സ​ജി പി.​തോ​മ​സ്, പി.​എം. രാ​ജേ​ഷ്, വി.​എ.​പ്ര​ഭാ​ക​ര​ൻ, കെ.​നൗ​ഫ​ൽ, എ.​ടി.​ഷി​ഹാ​ബ്, ത​യ്യി​ൽ അ​ബ്ബാ​സ്, ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

നി​യ​ന്ത്ര​ണം
വി​ട്ട് കാ​ർ മ​റി​ഞ്ഞു

എ​ട​ക്ക​ര: കെഎൻജി റോ​ഡി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​റി​ഞ്ഞു, യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ മു​ണ്ട​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. എ​ട​ക്ക​ര ഭാ​ഗ​ത്തു നി​ന്നും വ​ഴി​ക്ക​ട​വി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റി​ൽ ര​ണ്ട് യു​വാ​ക്ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ൽ എ​തി​രെ വ​ന്ന ബൈ​ക്ക് ഇ​ടി​ച്ചെ​ങ്കി​ലും ബൈ​ക്ക് യാ​ത്രി​ക​നും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.