ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​നം
Thursday, October 1, 2020 11:18 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ലെ ഒ​ഴി​വു​ള്ള ലാ​റ്റ​റ​ൽ എ​ൻ​ട്രി സീ​റ്റു​ക​ളി​ലേ​ക്കു​ള​ള പ്ര​വേ​ശ​ന​ത്തി​നാ​യി www.polyadmission.org/lte എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ജി​ല്ല​യി​ലെ പ്ല​സ്ടു, വി​എ​ച്ച്എ​സ്ഇ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള​ള ഈ​ഴ​വ, വി​ശ്വ​ക​ർ​മ, എ​സ്‌​സി വി​ഭാ​ഗ​ങ്ങ​ളി​ലെ മു​ഴു​വ​ൻ പേ​രും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ര​ക്ഷി​താ​വി​നോ​ടൊ​പ്പം ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ ഒ​ൻ​പ​തി​നു കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.
മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ്(1), ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റിം​ഗ് (3) എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വ്. ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് മു​ക​ളി​ൽ വ​രു​മാ​ന​മു​ള്ള​വ​ർ 15,600 രൂ​പ​യും ഒ​രു ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വ​രു​മാ​ന​മു​ള​ള​വ​ർ 13,000 രൂ​പ​യും എ​സ്‌​സി-​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ 3000 രൂ​പ​യും അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് അ​ട​യ്ക്ക​ണം. അ​ഡ്മി​ഷ​ൻ വി​വ​ര​ങ്ങ​ൾ www.polyadmission.org/lte, www.gptcperinthalmanna.in epw ലും ​ല​ഭി​ക്കും.