അ​ന​ധി​കൃ​ത മ​ദ്യ​നി​ർ​മാ​ണം: ര​ണ്ടു പേ​രെ പി​ടി​കൂ​ടി
Friday, October 23, 2020 12:41 AM IST
മേ​ലാ​റ്റൂ​ർ: അ​ന​ധി​കൃ​ത​മാ​യി ചാ​രാ​യം വാ​റ്റു​ക​യും വി​ൽ​പ്പ​ന ന​ട​ത്തു​ക​യും വി​ൽ​പ്പ​ന​ക്കാ​യി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യം കൈ​വ​ശം വെ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ടു പേ​ർ മേ​ലാ​റ്റൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. മേ​ലാ​റ്റൂ​ർ പ​ള്ളി​പ്പ​റ​ന്പ് കോ​ള​നി​യി​ലെ പ​ള്ളി​പ്പ​റ​ന്പ് രാ​മ​ൻ, മേ​ലാ​റ്റൂ​ർ ചോ​ല​ക്കു​ള​ത്തെ പ​റ​ക്കോ​ട്ടി​ൽ ശി​വ​ശ​ങ്ക​ര​ൻ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.