എം​ഇ​എ കോ​ള​ജി​ൽ വെ​ർ​ച്വ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ്
Sunday, October 25, 2020 11:10 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് മേ​ഖ​ല​യി​ലെ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ​ക്കും ഗ​വേ​ഷ​ണ​ത്തി​നും പ്രാ​മു​ഖ്യം ന​ൽ​കി​ക്കൊ​ണ്ട് എം​ഇ​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നീ​യ​റിം​ഗ് ഡി​പ്പാ​ർ​ട്ട​മെ​ന്‍റ് ന​ട​ത്തു​ന്ന മൂ​ന്ന് ദി​വ​സ​ത്തെ വെ​ർ​ച്വ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് 26നു ​ഡോ.​ഹെ​ക്ട​ർ എ.​റൂ​യി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​എം.​മു​ബാ​റ​ക് സ്വാ​ഗ​തം ആ​ശം​സി​ക്കും.
പ്രി​ൻ​സി​പ്പ​ൽ ഡോ.​ജി.​ര​മേ​ശ് അ​ധ്യ​ക്ഷ​നാ​വും. ഡ​യ​റ​ക്ട​ർ ഡോ.​വി.​എ​ച്ച്.​അ​ബ്ദു​ൽ​സ​ലാം, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ സി.​കെ.​സു​ബൈ​ർ, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ പ്ര​ഫ.​കെ.​ടി.​ഹ​നീ​ഷ് ബാ​ബു, ഡീ​ൻ റി​സ​ർ​ച്ച് ഡോ.​ഹേ​മ ന​ളി​നി, ഡീ​ൻ അ​ക്കാ​ദ​മി​ക്സ് പ്ര​ഫ.​ശ്രീ​റാം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഡോ.​ജെ.​ഹു​സൈ​ൻ ന​ന്ദി പ​റ​യും.
സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യ ക്ലാ​സ്‌​സു​ക​ളും ച​ർ​ച്ച​ക​ളും ഈ ​മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. പൂ​ർ​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ഗൂ​ഗി​ൾ മീ​റ്റി​ലാ​ണ് പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്.