ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞു
Wednesday, October 28, 2020 11:21 PM IST
താ​നൂ​ർ: വ​ട്ട​ത്താ​ണി​യി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞു. കെ.​പു​രം പ​ട്ട​രു​പ​റ​ന്പ് സ്വ​ദേ​ശി പ​രേ​ത​നാ​യ അ​ന്പ​ല​ക്കു​ള​ങ്ങ​ര കു​മാ​ര​ന്‍റെ മ​ക​ൻ റജി(32)​യെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ 6.45 നാ​ണ് വ​ട്ട​ത്താ​ണി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ജോ​ലി​ക്ക് പോ​കാ​നാ​യി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​താ​ണ്. വൈ​കീ​ട്ട് തി​രി​ച്ച് വ​രാ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ​ട്ട​ത്താ​ണി​യി​ൽ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​ത് ഇ​യാ​ളാ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ്. ബു​ധ​നാ​ഴ്ച രാ​വി​ലെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം വൈ​കിട്ടോ​ടെ സം​സ്ക​രി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ക്കാ​റു​ണ്ടെ​ന്നു ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ അ​റി​യി​ച്ചു. അ​മ്മ: ച​ന്ദ്ര​മ​തി. സ​ഹോ​ദ​രി​മാ​ർ: ഉ​ഷ, നി​ഷ, ര​ജി​ത.