അ​നു​മോ​ദി​ച്ചു
Wednesday, October 28, 2020 11:37 PM IST
എ​ട​ക്ക​ര: നീ​റ്റ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ശ​ബാ​ന​ത്ത് ക​ല്ലി​ങ്ങാ​പ്പാ​ടം, ഇ​ർ​ഷാ​ദ് ഈ​ലം​കു​ളം എ​ന്നി വി​ദ്യാ​ർ​ഥി​ക​ളെ ഓ​ർ​ഫ​നേ​ജ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ അ​നു​മോ​ദി​ച്ചു. ഇ​എം​ഒ സെ​ക്ര​ട്ട​റി പി.​എ​ച്ച് ഇ​ബ്രാ​ഹിം, മു​ൻ പ്രി​ൻ​സി​പ്പ​ൽ റോ​സ​ക്കു​ട്ടി എ​ന്നി​വ​ർ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷി​ജു​വ​ർ​ക്കി, പാ​ങ്ങി​ൽ അ​ബൂ​ബ​ക്ക​ർ ഹാ​ജി, അ​ധ്യാ​പ​ക​രാ​യ അ​ഹ​മ്മ​ദ്കു​ട്ടി, ഷി​ജോ, നീ​തു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.