ക​ര്‍​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​നു പി​ന്തു​ണ​യു​മാ​യി ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ
Wednesday, December 2, 2020 11:25 PM IST
താ​മ​ര​ശേ​രി: ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന വി​വാ​ദ ക​ര്‍​ഷ​ക നി​യ​മ​ങ്ങ​ള്‍​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യ​പി​ച്ച് ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ ക​ട്ടി​പ്പാ​റ ടൗ​ണി​ല്‍ പ്ര​തി​ഷേ​ധ​റാ​ലി​യും സം​ഗ​മ​വും ന​ട​ത്തി.
കെ.​വി.​സെ​ബാ​സ്റ്റ്യ​ന്‍, രാ​ജു ജോ​ണ്‍ തു​രു​ത്തി പ്പ​ള്ളി, എ​ന്‍.​പി.​കു​ഞ്ഞാ​ലി​ക്കു​ട്ടി, സ​ലിം പു​ല്ല​ടി, പി​യൂ​സ് ന​രി​വേ​ലി​ല്‍, ജോ​ഷി മ​ണി​മ​ല, ബെ​ന്നി ലൂ​ക്കാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.