തി​രു​നാ​ളി​നു കൊ​ടി​യേ​റി
Wednesday, December 2, 2020 11:26 PM IST
ക​ണ്ണോ​ത്ത് : പ​രി​ശു​ദ്ധ അ​മ​ലോ​ത്ഭ​വ​മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് വി​കാ​രി ഫാ.​ഏ​ബ്രാ​ഹം വ​ള്ളോ​പ്പി​ള്ളി കൊ​ടി​യേ​റ്റി. എ​ട്ടു​വ​രെ​യു​ള്ള തി​രു​നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ രാ​വി​ലെ 6.30 നും ​വൈ​കി​ട്ട് അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും തി​രു​ക്ക​ര്‍​മ്മ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും .

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച് ന​ട​ത്തു​ന്ന തി​രു​നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന തി​രു​ക്ക​ര്‍​മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ മു​ന്‍​കൂ​ര്‍ വി​വ​ര​മ​റി​യി​ക്ക​ണം.