പ​ത്ര​പാ​രാ​യ​ണ​ മ​ത്സരം:​ ഇ​വ​ര്‍ ജേ​താ​ക്ക​ള്‍
Friday, December 4, 2020 12:48 AM IST
കോ​ഴി​ക്കോ​ട്: ദീ​പി​ക ഫ്ര​ണ്ട്‌​സ്‌​ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ദീ​പി​ക വ​രി​ക്കാ​രു​ടെ മ​ക്ക​ള്‍​ക്കാ​യി​ന​ട​ത്തി​യ പ​ത്ര​പാ​രാ​യ​ണ​ മ​ത്സര​ത്തി​ല്‍ നി​ര​വ​ധി​ പേ​ര്‍​ പ​ങ്കെ​ടു​ത്തു.
ഒ​ന്നാം​സ​മ്മാ​നം മ​രു​തോ​ങ്ക​ര​യ​ില്‍​നി​ന്നു​ള്ള പ്രി​ഷ ജോ​ണ്‍ അ​രി​മ​ണ്ണി​ലും ര​ണ്ടാം​സ​മ്മാ​നം പ​രി​യാ​പു​ര​ത്തു​നി​ന്നു​ള്ള സ​ന ട്രീ​സ സ​ന്തോ​ഷ് പു​ത്ത​ന്‍​പു​ര​യ്ക്ക​ലും മൂ​ന്നാം​സ​മ്മാ​നം പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍​നി​ന്നു​ള്ള മെ​ല്‍​വി​ന്‍ കെ.​സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തി​ങ്ക​ലും ക​ര​സ്ഥ​മാ​ക്കി.​
എ​ന്‍​ട്രി​ക​ള്‍ എ​ല്ലാം​ത​ന്നെ മി​ക​ച്ച​നി​ല​വാ​രം പു​ല​ര്‍​ത്തു​ന്ന​വ​യാ​യി​രു​ന്നു​വെ​ന്ന് കോ​-ഒാർഡി​നേ​റ്റ​ര്‍ ത​ങ്ക​ച്ച​ന്‍ കി​ഴ​ക്ക​യി​ല്‍​ അ​റി​യി​ച്ചു.
പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും, അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ച മാ​താ​പി​താ​ക്ക​ൾ​ക്കും ദീ​പി​ക ഫ്ര​ണ്ട്സ്ക്ല​ബി​ന്‍റെ അ​ഭി​ന​ന്ദ​ന​ങ്ങ​ളും കൃ​ത​ജ്ഞ​ത​യും അദ്ദേഹം അറിയിച്ചു.