കോഴിക്കോട്ട് 547, രോ​ഗ​മു​ക്തി 629
Friday, December 4, 2020 12:48 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ 547 പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.​വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ആ​റു​പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തി​യ​വ​രി​ല്‍ നാ​ലു​പേ​ര്‍​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​ത്. 21 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 516 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.
5,843 പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി.​ഏ​ഴു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ള്‍, എ​ഫ്എ​ല്‍​ടി​സി ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 629 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി​നേ​ടി ആ​ശു​പ​ത്രി വി​ട്ടു.
വി​ദേ​ശ​ത്തു​നി​ന്നും എ​ത്തി​യ പു​തു​പ്പാ​ടി, മൂ​ടാ​ടി, കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍, രാ​മ​നാ​ട്ടു​ക​ര, തി​രു​വ​ങ്ങൂ​ര്‍ സ്വ​ദേ​ശി​ക​ള്‍​ക്കാ​ണ് പോ​സീ​റ്റി​വാ​യ​ത്. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​യ നാ​ദാ​പു​രം, കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍, ന​രി​ക്കു​നി സ്വ​ദേ​ശി​ക​ള്‍​ക്കും രോ​ഗ​ബാ​ധ​യു​ണ്ടാ​യി. ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത കേ​സു​ക​ള്‍ എ​ര​ഞ്ഞി​ക്ക​ല്‍, ന​ട​ക്കാ​വ്, ന​ല്ല​ളം, കാ​വി​ല്‍, കൊ​യി​ലാ​ണ്ടി, രാ​മ​നാ​ട്ടു​ക​ര, ച​ക്കി​ട്ട​പ്പാ​റ , ഫ​റോ​ക്ക് , ഉ​ണ്ണി​കു​ളം, ഓ​മ​ശ്ശേ​രി, നാ​ദാ​പു​രം, ന​രി​ക്കു​നി, കൊ​ടു​വ​ള്ളി സ്വ​ദേ​ളി​ക​ള്‍​ക്കാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.
സ​മ്പ​ര്‍​ക്കം വ​ഴി ക​ല്ലാ​യ്, ക​ണ്ണ​ഞ്ചേ​രി, കൊ​ള​ത്ത​റ ന​ല്ല​ളം, മാ​യ​നാ​ട്, പാ​വ​ങ്ങാ​ട്, ജ​യി​ല്‍​റോ​ഡ്, ചേ​റ്റു​ക​ണ്ടി താ​ഴം, പൊ​ക്കു​ന്ന്, വേ​ങ്ങേ​രി, കോ​ട്ടൂ​ളി, ഫ്രാ​ന്‍​സി​സ് റോ​ഡ് കാ​ര​പ്പ​റ​മ്പ്,പു​തി​യാ​പ്പ, ക​രു​വി​ശ്ശേ​രി, എ​ട​ക്കാ​ട്, ഇ​സ്റ്റ്ഹി​ല്‍, മാ​ങ്കാ​വ്, കു​റ്റി​ച്ചി​റ, ചാ​ല​പ്പു​റം, ന​ട​ക്കാ​വ്, ക​രു​വ​ന്‍​തു​രു​ത്തി, ചെ​ല​വൂ​ര്‍, ക​ണ്ടി​പ്പ​റ​മ്പ്, ത​മ്പി​വ​ള​പ്പ്, മ​ലാ​പ്പ​റ​മ്പ് , ചേ​മ​ഞ്ചേ​രി ,ചെ​റു​വ​ണ്ണൂ​ര്‍, ഏ​റാ​മ​ല, ക​ക്കോ​ടി, കാ​ക്കൂ​ര്‍, കാ​യ​ണ്ണ, കീ​ഴ​രി​യൂ​ര്‍, കി​ഴ​ക്കോ​ത്ത് ,കൊ​ടു​വ​ള്ളി,കൂ​ത്താ​ളി, കോ​ട്ടൂ​ര്‍, കു​ന്ന​മം​ഗ​ലം, കു​രു​വ​ട്ടൂ​ര്‍, മാ​വൂ​ര്‍,മേ​പ്പ​യ്യൂ​ര്‍,ന​രി​ക്കു​നി ,ഒ​ഞ്ചി​യം, പെ​രു​വ​യ​ല്‍, പു​തു​പ്പാ​ടി,ത​ല​ക്കു​ള​ത്തൂ​ര്‍ ,താ​മ​ര​ശ്ശേ​രി,തി​രു​വ​ള്ളൂ​ര്‍, വ​ട​ക​ര, സ്വ​ദേ​ശി​ക​ള്‍​ക്കും രോ​ഗ​ബാ​ധ​യു​ണ്ടാ​യി. ക്കി.9,145 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.