പോ​ത്തു​ണ്ടി പാ​ലം ടെ​ന്‍​ഡ​ര്‍ ക്ഷണി​ച്ചു കു​പ്പാ​യ​ക്കോ​ട് പാ​ല​ത്തി​ന് ഭ​ര​ണാ​നു​മ​തി
Sunday, January 17, 2021 12:23 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി, കോ​ട​ഞ്ചേ​രി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന അ​ടി​വാ​രം-​നൂ​റാം​തോ​ട് റോ​ഡി​ലെ പോ​ത്തു​ണ്ടി പാ​ലം പു​ന​ര്‍ നി​ര്‍​മ്മി​ക്കു​ന്ന​തി​ന് ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ചു. താ​ത്കാ​ലി​ക സം​വി​ധാ​ന​മാ​യി വെ​ന്‍റ് പൈ​പ് പാ​ലം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും മ​ഴ ക​ന​ത്താ​ല്‍ ഇ​ത് വെ​ള്ള​ത്തി​ന​ടി​യി​ലാ​വും. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് ഇ​വി​ടെ ആ​ധു​നി​ക രീ​തി​യി​ലു​ള്ള പു​തി​യ പാ​ലം നി​ര്‍​മ്മി​ക്കു​ന്ന​ത്. മൂ​ന്ന് കോ​ടി രൂ​പ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​ക്ക് ടെ​ന്‍​ഡ​ര്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി ഈ ​മാ​സം 21 വ​രെ​യാ​ണ്. 25 ന് ​ടെ​ന്‍​ഡ​ര്‍ തു​റ​ക്കും.
പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഈ​ങ്ങാ​പ്പു​ഴ-​ഓ​മ​ശേ​രി റോ​ഡി​ല്‍ കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​താ​ണ് കു​പ്പാ​യ​ക്കോ​ട് പാ​ലം. ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ഈ ​പ്ര​വൃ​ത്തി​ക്ക് 2.5 കോ​ടി രൂ​പ​യു​ടെ ഭ​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​ക്കി ടെ​ന്‍​ഡ​ര്‍ ചെ​യ്ത് പ്ര​വൃ​ത്തി വേ​ഗ​ത്തി​ല്‍ ആ​രം​ഭി​ക്കു​മെ​ന്നും ജോ​ര്‍​ജ് എം. ​തോ​മ​സ് എം​എ​ല്‍​എ അ​റി​യി​ച്ചു.