ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ കു​ടും​ബ സം​ഗ​മം ന​ട​ത്തി
Sunday, January 17, 2021 11:07 PM IST
തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് (ക​ക്കാ​ടം​പൊ​യി​ൽ) കു​ടും​ബ​സം​ഗ​മം ന​ട​ത്തി. സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നും പ്ര​വ​ർ​ത്ത​ക​ർ എ​ൽ​ജെ ഡി​യി​ൽ ചേ​ർ​ന്നു. ജി​മ്മി പാ​വ​ക്ക​ൽ, കു​ഞ്ഞു​മ​ണി ക​രി​യാ​ത്തും​കു​ന്നേ​ൽ, ജി​മ്മി പ​ന​ച്ചി​താ​ഴം, തോ​മ​സ് കൊ​ല്ലം​പ​റ​മ്പി​ൽ, ജോ​സ് ഞാ​റ​കു​ളം,ദേ​വ​യാ​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. വാ​ർ​ഡ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സോ​ള​മ​ൻ മ​ഴു​വ​ഞ്ചേ​രി​ൽ അ​ധ്യ​ഷ​ത വ​ഹി​ച്ച യോ​ഗം നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ മെം​ബ​ർ പി.​എം. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു‌.
എ​ൽ​വൈ​ജെ​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ൽ​സ​ൺ പു​ല്ലു​വേ​ലി​ൽ, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി​മ്മി ജോ​സ്, ടോ​മി ഉ​ഴു​ന്നാ​ലി​ൽ, ജോ​ർ​ജ് വ​ർ​ഗീ​സ്, ജോ​ളി പൈ​ക്കാ​ട്ട്, അ​രു​ൺ കീ​രി​പ​ട​വി​ൽ, ജോ​ർ​ജ് ച​ന്ദ്ര​ൻ കു​ന്നേ​ൽ, വ​ർ​ഗീ​സ് കോ​ട്ട​ക്ക​ൽ, ഷാ​ജു കാ​യം​കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.