വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ അംഗത്വ വി​ത​ര​ണം ന​ട​ത്തി
Thursday, January 21, 2021 12:24 AM IST
കൂ​രാ​ച്ചു​ണ്ട്: വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ്ത​ല അംഗത്വ വി​ത​ര​ണം ന​ട​ത്തി. ബാ​ലു​ശേ​രി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ ജോ​സ് പു​ത്തേ​ട്ടു​പ​ട​വി​ൽ വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 60 വ​യ​സ് ക​ഴി​ഞ്ഞ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും 10,000 രൂ​പ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തു​വ​രെ ശ​ക്ത​മാ​യ ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് ബെ​ന്നി എ​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം സൂ​പ്പി തെ​രു​വ​ത്ത്, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കു​ര്യ​ൻ ചെ​മ്പ​നാ​നി, സ​ണ്ണി പ്ലാ​ത്തോ​ട്ടം, ലീ​ലാ​മ്മ ജോ​സ്, ജോ​സ് ക​ണി​യാ​ശേ​രി, അ​ശോ​ക​ൻ കു​റു​ങ്ങോ​ട്ട്, രാ​ജേ​ഷ് ചു​വ​പ്പു​ങ്ക​ൽ, ജോ​യി മ​റ്റം, കെ.​ആ​ർ. രാ​മ​കൃ​ഷ്ണ​ൻ, സീ​ന​ത്ത് മ​ജീ​ദ്, അ​ബ്ദു​ൾ റ​ഹ്മാ​ൻ ചീ​നി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.