ക​ര്‍​ഷ​ക​രു​ടെ ഭൂ​മി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്കം വ​നം വ​കു​പ്പ് ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്
Friday, January 22, 2021 12:40 AM IST
കോ​ഴി​ക്കോ​ട്: വ​നാ​തി​ര്‍​ത്തി​യോ​ടു​ചേ​ര്‍​ന്നു​ള്ള​ക​ര്‍​ഷ​ക​രു​ടെ ഭൂ​മി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്കം വ​നം വ​കു​പ്പ് ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും കൃ​ഷി​ഭൂ​മി​യി​ലു​ള്ള കാ​ട്ടു​പ​ന്നി​ക​ളെ കൈാ​ര്യം​ചെ​യ്യാ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്ക് അ​ധി​കാ​രം ന​ല്‍​ക​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ്-​എം കോ​ഴി​ക്കോ​ട് ജി​ല്ലാ നേ​തൃ​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ.​മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ബേ​ബി കാ​പ്പു​കാ​ട്ടി​ല്‍, കെ.​കെ. നാ​രാ​യ​ണ​ന്‍, റോ​യി മു​രി​ക്കോ​ലി, വ​യ​ലാ​ങ്ക​ര മു​ഹ​മ്മ​ദ് ഹാ​ജി, സു​രേ​ന്ദ്ര​ന്‍ പാ​ലേ​രി, ബോ​ബി മു​ത്ത​ന്‍ തോ​ട്ടം, മാ​ത്യു ചെ​മ്പോ​ട്ടി​ക്ക​ല്‍, പ്ര​കാ​ശ​ന്‍ കി​ഴ​ക്ക​യി​ല്‍, ജോ​ജു ജോ​ര്‍​ജ്, പി.​എ. ജ​യ​പ്ര​കാ​ശ്, അ​രു​ണ്‍ തോ​മ​സ്, അ​ഡ്വ്വ വി​ജോ ജോ​സ്, നൗ​ഷാ​ദ് ചെ​മ്പ്ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.