പ്ലാ​ന്‍റേ​ഷ​ൻ ഗ​വ.​ഹൈ​സ്കൂ​ൾ റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 23, 2021 11:36 PM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 40 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച പേ​രാ​മ്പ്ര പ്ലാ​ന്‍റേ​ഷ​ൻ ഗ​വ. ഹൈ​സ്കൂ​ൾ റോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​ർ​പേ​ഴ്സ​ണ്‍ ഷീ​ജ ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​സി. സു​രാ​ജ​ൻ, ജ​യേ​ഷ് മു​തു​കാ​ട്, കെ.​ടി. സ​തീ​ഷ്, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ബി​ന്ദു വ​ൽ​സ​ൻ, കെ. ​ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .