വി​ള​വെ​ടു​പ്പ് ഉ​ത്സ​വം നടത്തി
Monday, March 1, 2021 12:13 AM IST
കു​റ്റ്യാ​ടി : ഊ​ര​ത്ത് പു​തി​യോ​ട്ടി​ൽ താ​ഴ വ​യ​ലി​ൽ കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്ത് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ നെ​ൽ​ക്കൃ​ഷി വി​ള​വെ​ടു​പ്പ് ഉ​ത്സ​വം ന​ട​ത്തി. ഊ​ര​ത്ത് വ​യ​ലി​ൽ അ​ഞ്ച് ഏ​ക്ക​ർ വ​യ​ലി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ നെ​ൽ കൃ​ഷി ഇ​റ​ക്കി​യ​ത്.
സു​ഭി​ക്ഷ​മി​ഷ​ൻ ജി​ല്ല ചെ​യ​ർ​മാ​ൻ കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി ആ​ദ്യ നെ​ൽ​ക്ക​തി​ർ കൊ​യ്തെ​ടു​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ടി.​കെ. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നെ​ൽ ക​തി​ർ ഏ​റ്റു​വാ​ങ്ങി.
കു​റ്റ്യാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ ഒ.​ടി. ന​ഫീ​സ, കൃ​ഷി ഓ​ഫീ​സ​ർ ജ്യോ​തി, സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ ബാ​ങ്ക് സെ​ക്ര​ട്ട​റി കെ. ​ബീ​ന​ഖ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ര​വീ​ന്ദ്ര​ൻ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​ടി. ഗീ​ത, സി.​എ​ച്ച്. മൊ​യ്തു, ഇ​ബ്രാ​ഹിം, നാ​ണു, ആ​ർ. ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.