താ​മ​ര​ശേ​രി​യി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട; ര​ണ്ടു പേ​ര്‍ പി​ടി​യി​ല്‍
Monday, March 1, 2021 11:52 PM IST
താ​മ​ര​ശേ​രി: വി​ല്‍​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്ന മൂ​ന്ന് കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് റൂ​റ​ല്‍ എ​സ്പി ഡോ. ​എ. ശ്രീ​നി​വാ​സി​ന് ല​ഭി​ച്ച വി​വ​ര പ്ര​കാ​രം താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി എ​ന്‍.​സി. സ​ന്തോ​ഷ് കു​മാ​ര്‍, നാ​ര്‍​ക്കോ​ട്ടി​ക് ഡി​വൈ​എ​സ്പി സു​ന്ദ​ര​ന്‍, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.
പെ​രു​മ്പ​ള്ളി അ​ടി​മാ​റി​ക്ക​ല്‍ വീ​ട്ടി​ല്‍ ആ​ബി​ദ് (35), പെ​രു​മ്പ​ള്ളി കെ​ട്ടി​ന്‍റെ അ​കാ​യി​ല്‍ ഷ​മീ​ര്‍ എ​ന്ന ഷ​ഹീ​ര്‍ (40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ലോ​ക്ക​ര​യി​ല്‍ ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​റി​ന് പോ​ലീ​സ് കൈ ​കാ​ണി​ച്ചെ​ങ്കി​ലും നി​ര്‍​ത്താ​തെ​പോ​യ കെ​എ​ല്‍ 57, 8121 ന​മ്പ​ര്‍ സ്‌​കൂ​ട്ട​ര്‍ പി​ന്തു​ട​ര്‍​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സ്‌​കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ലും ഷ​മീ​റി​ന്‍റെ കൈ​വ​ശം ക​വ​റി​ലും സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന് ഒ​ന്ന​ര ല​ക്ഷം രൂ​പ വി​ല​വ​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കാ​സ​ര്‍​കോ​ട്, ത​മി​ഴ്‌​നാ​ടി​ലെ തേ​നി എ​ന്നി​വി​ട​ങ്ങ​ളി​ലെ മൊ​ത്ത ക​ച്ച​വ​ട​ക്കാ​രി​ല്‍ നി​ന്നും എ​ത്തി​ക്കു​ന്ന ക​ഞ്ചാ​വ് അ​ടി​വാ​രം, താ​മ​ര​ശേ​രി കൊ​ടു​വ​ള്ളി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​ച്ച​വ​ട​ക്കാ​ര്‍​ക്കും സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും വി​ല്‍​പ്പ​ന ന​ട​ത്തു​ക​യാ​ണ​യി​രു​ന്ന ഇ​വ​ര്‍.
ആ​ബി​ദി​നെ ഒ​രു വ​ര്‍​ഷം മു​മ്പ് നാ​ല് കി​ലോ ക​ഞ്ചാ​വു​മാ​യി താ​മ​ര​ശേ​രി എ​ക്‌​സൈ​സ് പി​ടി​കൂ​ടി ര​ണ്ടു മാ​സം ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ​താ​ണ്. വീ​ണ്ടും 2021 ഫെ​ബ്രു​വ​രി​യി​ല്‍ 100 ഗ്രാം ​ക​ഞ്ചാ​വു​മാ​യി എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യെ​ങ്കി​ലും അ​ന്നു​ത​ന്നെ ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. ആ​റു​വ​ര്‍​ഷം മു​മ്പ് ച​ന്ദ​ന മ​രം മു​റി​ച്ച് മോ​ഷ്ടി​ച്ച​തി​ന് ക​ല്‍​പ്പ​റ്റ​യി​ലും ചാ​രാ​യം ക​ട​ത്തി​യ​തി​ന് വൈ​ത്തി​രി​യി​ലും കേ​സു​ണ്ട്. സ്ഥി​ര​മാ​യി മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന ആ​ബി​ദി​ന്‍റെ പേ​രി​ല്‍ നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ന് മാ​സ് പെ​റ്റീ​ഷ​ന്‍ ന​ല്‍​കി​യി​രു​ന്നു.
ഞാ​യ​റാ​ഴ്ച രാ​ത്രി 10ന് ​എ​ലോ​ക്ക​ര​യി​ല്‍ താ​മ​ര​ശേ​രി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മു​ഹ​മ്മ​ദ് ഹ​നീ​ഫ, എ​സ്‌​ഐ ശ്രീ​ജേ​ഷ്, ക്രൈം​സ്‌​കോ​ഡ് എ​സ്‌​ഐ മാ​രാ​യ രാ​ജീ​വ് ബാ​ബു, വി.​കെ.​സു​രേ​ഷ്, പി.​ബി​ജു, എ​എ​സ്‌​ഐ ജ​യ​പ്ര​കാ​ശ്, സി​പി​ഒ മാ​രാ​യ ബ​വീ​ഷ്, ജി​ലു സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.
ഷ​മീ​ര്‍ ആ​ദ്യ​മാ​യാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​കു​ന്ന​ത്. പ്ര​തി​ക​ളെ താ​മ​ര​ശേ​രി കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.