കൈ​ത​പ്പൊ​യി​ല്‍ ലി​സാ കോ​ള​ജി​ല്‍ സോ​ഫ്റ്റ് ബേ​സ് ബോ​ള്‍ കോ​ച്ചിം​ഗ് സെ​ന്‍റ​ര്‍ തു​ട​ങ്ങി
Tuesday, March 2, 2021 11:55 PM IST
താ​മ​ര​ശേ​രി: സം​സ്ഥാ​ന സോ​ഫ്റ്റ് ബേ​സ് ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കൈ​ത​പ്പൊ​യി​ല്‍ ലി​സാ കോ​ള​ജി​ല്‍ ആ​രം​ഭി​ച്ച സോ​ഫ്റ്റ് ബേ​സ് ബോ​ള്‍ കോ​ച്ചിം​ഗ് സെ​ന്‍റ​ര്‍ സോ​ഫ്റ്റ് ബേ​സ് ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നാ​ഷ​ണ​ല്‍ റ​ഫ​റി​യും കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലു​മാ​യ ഫാ. ​ബോ​ബി പു​ള്ളോ​ലി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം. എ​ഡ്വേ​ര്‍​ഡ്, സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ജോ​സ​ഫ്, ട്ര​ഷ​റ​ര്‍ ഷി​ജോ സ്‌​ക​റി​യ, കോ​ള​ജ് സ്‌​പോ​ര്‍​ട്‌​സ് ക്യാ​പ്റ്റ​ന്‍ വി​പി​ന്‍ സോ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.