ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന്
Saturday, March 6, 2021 12:47 AM IST
തി​രു​വ​മ്പാ​ടി: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മാ​യി ആ​വി​ഷ്ക​രി​ച്ച ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് പൗ​ര​സ്ത്യ ഭാ​ഷാ​ധ്യാ​പ​ക സം​ഘ​ട​ന കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി നീ​ണ്ടു​പോ​കു​ന്ന ച​ർ​ച്ച​ക​ൾ ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ച്ച് സ​ർ​ക്കാ​ർ വാ​ക്കു പാ​ലി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വെ​ച്ച നി​ർ​ദ്ദേ​ശ​പ്ര​കാ​രം സ്വ​കാ​ര്യ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി​ക​ൾ ഉ​പേ​ക്ഷി​ച്ച ജീ​വ​ന​ക്കാ​ർ പ​ല​രും വ​ഞ്ചി​ത​രാ​യി​രി​ക്കു​ക​യാ​ണെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാ​ഹി​ത്യ​കാ​ര​ൻ വി​ഷ്ണു​നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യു​ടെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു.
ഹ​സ​നു​ൽ ബ​ന്ന ചേ​ന്ദ​മം​ഗ​ലൂ​ർ അ​ധ്യ​ക്ഷ്യ​ത വ​ഹി​ച്ചു. എം.​എ. ഏ​ബ്ര​ഹാം, വി​ൽ​സ​ൺ ജോ​ർ​ജ്, വി​ജോ​യ് തോ​മ​സ് , അ​ജേ​ഷ് ജോ​സ​ഫ്, ഇ.​ജെ. ത​ങ്ക​ച്ച​ൻ, ലി​ബീ​ഷ് ജോ​സ​ഫ് ത്രി​വി​ക്ര​മ​ൻ, എം.​എം. പീ​റ്റ​ർ, ജോ​സ്ന ജോ​സ്, ഷൈ​ബി മാ​ത്യു, ടി​യാ​ര ടി. ​സൈ​മ​ൺ, കെ.​സി. ജോ​സ​ഫ്, എ​ൻ. ഉ​ണ്ണി കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ഹ​സ​നു​ൽ ബ​ന്ന​യേ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി അ​ജേ​ഷ് ജോ​സ​ഫി​നെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.