കോ​വി​ഡ് അ​തി​ജീ​വ​നം: കാ​ര​ശേ​രി ബാ​ങ്കി​ന് പു​ര​സ്കാ​രം
Saturday, March 6, 2021 12:48 AM IST
മു​ക്കം: കോ​വി​ഡ് മ​ഹാ​മാ​രി അ​തി​ജീ​വ​ന പ്ര​ക്രി​യ​ക​ളി​ൽ മി​ക​ച്ച സാ​മൂ​ഹി​ക ഇ​ട​പെ​ട​ൽ ന​ട​ത്തി​യ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് കേ​ര​ള ബാ​ങ്ക് ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ കാ​ര​ശേ​രി സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്.
പ​തി​നാ​യി​രം രൂ​പ​യും പ്ര​ശം​സാ പ​ത്ര​വും ഫ​ല​ക​വു​മാ​ണ് അ​വാ​ർ​ഡ്.​തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ കാ​ര​ശേ​രി ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ എം. ​ധ​നീ​ഷ്, കേ​ര​ള ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഗോ​പി കോ​ട്ട​മു​റി​ക്ക​ലി​ൽ നി​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​ർ അ​ഡ്വ.​ജി. ലാ​ലു, സി​ഇ​ഒ പി. ​എ​സ്. രാ​ജ​ൻ, പി ​ഗ​ഗാ​റി​ൻ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.