അ​ടു​പ്പുകൂ​ട്ടി പ്ര​തി​ഷേ​ധിച്ചു
Monday, March 8, 2021 12:17 AM IST
തി​രു​വ​മ്പാ​ടി: പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ലും കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ലും പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി അ​ടു​പ്പുകൂ​ട്ടി ചാ​യ ഉ​ണ്ടാ​ക്കി പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ യു.​സി. അ​ജ്മ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി ഡി​സി​സി സെ​ക്ര​ട്ട​റി ബാ​ബു കെ. ​പൈ​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബോ​സ് ജേ​ക്ക​ബ്, മു​ഹ​മ്മ​ദ് വ​ട്ട​പ്പ​റ​മ്പി​ൽ, ടി.​ജെ. കു​ര്യാ​ച്ച​ൻ, ഹ​നീ​ഫ ആ​ച്ച​പ്പ​റ​മ്പി​ൽ, മു​ഹ​മ്മ​ദ് ദി​ശാ​ൽ, സ​ഹീ​ർ എ​ര​ഞ്ഞോ​ണ, ബി​ജു എ​ണ്ണാ​ർ മ​ണ്ണി​ൽ, രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ, ജി​തി​ൻ പ​ല്ലാ​ട്ട്, അ​ർ​ജു​ൻ ബോ​സ്, മ​നു​ക​ള​ത്തൂ​ർ, അ​മ​ൽ നെ​ടു​ങ്ക​ല്ലേ​ൽ, ര​തീ​ഷ് ആ​ന്‍റ​ണി, ലി​ബി​ൻ അ​മ്പാ​ട്ട്, അ​ൻ​വ​ർ ത​യ്യി​ൽ, ആ​ൻ മ​രി​യ മാ​ത്യു, സു​ബി​ൻ ത​യ്യി​ൽ, അ​നാ​മി​ക ബി​ജു, അ​ഖി​ല വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗി​റ്റാ​റി​സ്റ്റ് ജോ​ഷി ചെ​റി​യാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ സ​മ​ര ഗാ​ന​ങ്ങ​ളു​ടെ ഗി​റ്റാ​ർ സോ​ളോ​യും ന​ട​ത്തി.