മേ​പ്പ​യ്യൂ​രി​ൽ "ക​രു​ത​ൽ - 2021' പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു
Friday, April 16, 2021 12:59 AM IST
പേ​രാ​മ്പ്ര: കോ​വി​ഡ് മ​ഹാ​മാ​രി​യെ പി​ടി​ച്ചു നി​ർ​ത്തു​ന്ന​തി​നു വേ​ണ്ടി മേ​പ്പ​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 30നു ​മു​ൻ​പേ 45 വ​യ​സു ക​ഴി​ഞ്ഞ മു​ഴു​വ​ൻ പേ​രെ​യും വാ​ക്സി​നേ​റ്റു ചെ​യ്യു​വാ​ൻ "ക​രു​ത​ൽ 2021' പ​ദ്ധ​തി ന​ട​പ്പാ​ക്കു​വാ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ പ്ര​ത്യേ​ക നി​ർ​ദ്ദേ​ശ​പ്ര​കാ​രം വി​ളി​ച്ചു കൂ​ട്ടി​യ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, വാ​ർ​ഡ് വി​ക​സ​ന സ​മി​തി ക​ൺ​വീ​ന​ർ​മാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ൾ, സി​ഡി​എ​സ്, ഭാ​ര​വാ​ഹി​ക​ൾ, ക​ച്ച​വ​ട പ്ര​തി​നി​ധി​ക​ൾ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.
പ്ര​സി​ഡ​ന്‍റ് കെ.​ടി. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പീ​യു​ഷ് എം. ​ന​മ്പൂ​തി​രി​പ്പാ​ട് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ഇ​ന്നും നാ​ളെ​യു​മാ​യി ടെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു.
മേ​പ്പ​യ്യൂ​ർ സി​ഐ എ. ​കു​ട്ടി​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ജേ​ഷ് അ​രി​യി​ൽ, മേ​പ്പ​യൂ​ർ എ​ഫ്എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി.​വി. വി​ക്രം, ഡോ. ​സീ​തു പൊ​ന്നു​ത​മ്പി, എ​ച്ച്ഐ സി.​പി. സ​തീ​ഷ്, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​പ്ര​സ​ന്ന, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ശോ​ഭ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വി.​പി. ര​മ, ഭാ​സ്ക്ക​ര​ൻ കൊ​ഴു​ക്ക​ല്ലൂ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​രാ​ജി​വ​ൻ, കെ.​പി. വേ​ണു ഗോ​പാ​ല​ൻ, സി.​എം. ബാ​ബു. എം.​കെ. അ​ബ​ദു​റ​ഹി​മാ​ൻ, പി. ​ബാ​ല​ൻ, ബാ​ബു കൊ​ള​ക്ക​ണ്ടി, മ​ധു പു​ഴ​യ​രി​ക​ത്ത്, മേ​ലാ​ട്ടു നാ​രാ​യ​ണ​ൻ, എ.​ടി.​സി. അ​മ്മ​ത്, വ്യാ​പാ​ര പ്ര​തി​നി​ധി​ക​ളാ​യ ഷം​സു​ദ്ദീ​ൻ ക​മ്മ​ന, എ​സ്ക്വ​യ​ർ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
വാ​ർ​ഡ്‌ ആ​ർ​ആ​ർ​ടി പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ക, ക​ട​ക​ൾ രാ​വി​ലെ എ​ട്ട് മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ​യും ഹോ​ട്ട​ലു​ക​ൾ എ​ട്ടു വ​രെ മാ​ത്ര​വും പ്ര​വ​ർ​ത്തി​ക്കു​ക, ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​ത്യേ​കം ബൂ​ത്ത് ഏ​ർ​പെ​ടു​ത്തി ടെ​സ്റ്റ് ചെ​യ്യു​ക, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ക എ​ന്നീ കാ​ര്യ​ങ്ങ​ളും തി​രു​മാ​നി​ച്ചു.