പേ ​വി​ഷ​ബാ​ധ​യേ​റ്റ് യു​വ​തി മ​രി​ച്ചു
Sunday, May 9, 2021 10:12 PM IST
നാ​ദാ​പു​രം : തെ​രു​വ് പ​ട്ടി​യു​ടെ ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. കു​നി​ങ്ങാ​ട് മു​തു​വ​ട​ത്തൂ​രി​ലെ ക​ന​ക​ത്ത് താ​ഴ​ക്കു​നി ബാ​ബു​വി​ന്‍റെ ഭാ​ര്യ മ​നു​ജ (44) ആ​ണ് പേ ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ച​ത്. ഏ​പ്രി​ൽ 13 നാ​ണ് മ​നു​ജ​യെ വീ​ടി​ന് സ​മീ​പ​ത്ത് പ​ട്ടി ആ​ക്ര​മി​ച്ച​ത്. കാ​ലി​ലും കൈ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പും സ്വീ​ക​രി​ച്ചി​രു​ന്നു.

മൂ​ന്ന് ദി​വ​സം മു​മ്പ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീ​ണ്ടും ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​നു​ജ​യ്ക്ക് പേ​വി​ഷ ബാ​ധ ഏ​റ്റ​താ​യി സ്ഥി​തീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11.30 ഓ​ടെ യു​വ​തി മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. മ​നി​ജ ഉ​ൾപ്പെ​ടെ 10 ഓ​ളം പേ​രെ​യാ​ണ് വി​ഷു​വി​ന്‍റെ ത​ലേ​ദി​വ​സം പ​ട്ടി ആ​ക്ര​മി​ച്ച​ത്.അ​ച്ഛ​ൻ. പ​രേ​ത​നാ​യ ബാ​ല​ൻ. അ​മ്മ: നാ​രാ​യ​ണി. സ​ഹോ​ദ​ര​ങ്ങ​ൾ: മ​നോ​ജ​ൻ, ബി​ന്ദു.