മെ​ഡി​വീ​ല്‍​സ് പ്രോ​ഗ്രാം ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു
Sunday, June 20, 2021 3:27 AM IST
താ​മ​ര​ശേ​രി: കോ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ല​യാ​ടി​ൽ നി​ന്ന് പു​റ​മേ പോ​യി മ​രു​ന്ന് മേ​ടി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത ആ​ളു​ക​ള്‍​ക്ക് സ​ഹാ​യ​ക​ര​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ത​ല​യാ​ട് മേ​ഖ​ലാ ക​മ്മിറ്റി ആ​രം​ഭി​ച്ച മെ​ഡി​വീ​ല്‍​സ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
പ്രോ​ഗ്രാം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ബ​ഷ​ഹി​ന്‍ ഫ്‌​ളാ​ഗ്ഓ​ഫ് ചെ​യ്തു. രാ​ഹു​ല്‍​ദാ​സ്, ആ​ഷ്്‌ലി​ന്‍, ഗോ​ഡ്‌വിന്‍, ഫാ​ഹി​ദ് വ​ടൂ​ര്‍​ക​ണ്ടി, സാ​ജി​ദ് ത​റോ​ല്‍, ആ​ഷി​ക് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.