ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യു​ള്ള ആ​ക്ര​മ​ണം: കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന്
Sunday, June 20, 2021 3:29 AM IST
കൂ​രാ​ച്ചു​ണ്ട്: കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കു​ന്ന സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് എ​ൻ​സി​പി കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മി​റ്റി യോ​ഗം സ​ർ​ക്കാ​റി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.
ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ചു​കൊ​ണ്ട് 24 ന് ​ബ​ഹു​ജ​ന ധ​ർ​ണ ന​ട​ത്തു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പാ​ല​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​ഡി. തോ​മ​സ്, അ​ശോ​ക​ൻ കു​റു​ങ്ങോ​ട്ട്, ബ്ലോ​ക്ക് മെ​മ്പ​ർ വി.​കെ. ഹ​സീ​ന, നി​ക്ലാ​വോ​സ് താ​ന്നി​ക്ക​ൽ, ജോ​യി നാ​ഴൂ​രി​മ​റ്റം, അ​ബ്ദു​ൾ അ​സീ​സ്, ടോ​മി ഊ​ന്നു​ക​ല്ലേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.