കെസിവൈ​എം ര​ക്തദാ​ന ക്യാ​മ്പ​യി​ൻ നടത്തി
Sunday, August 1, 2021 12:52 AM IST
കോ​ഴി​ക്കോ​ട്: കെ​സി​വൈ​എം പാ​റോ​പ്പ​ടി മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എം​വി​ആ​ർ കാൻ​സ​ർ സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് ര​ക്ത ദാ​ന ക്യാ​മ്പ് ന​ട​ത്തി.

പാ​റോ​പ്പ​ടി​യി​ൽ ന​ട​ന്ന ക്യാ​മ്പ് ഫൊ​റോ​ന വി​കാ​രി ഫാ.​ ജോ​സ​ഫ് ക​ള​രി​ക്ക​ൽ ര​ക്ത​ദാ​നം ന​ട​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​സാ​യി പാ​റ​ൻ​കു​ള​ങ്ങ​ര, സി. ​പാ​വ​ന സി​എം​സി, സി. ​ഷൈ​നി, പ്ര​സി​ഡ​ന്‍റ് എ​നോ​ഷ് എ​ബ്ര​ഹാം തു​ണ്ട​ത്തി​ൽ, സെ​ക്ര​ട്ട​റി അ​ലോ​ഷ്യ​സ് കോ​വു​ക്കു​ന്നേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​ഘ വി​ൻ​സ​ന്‍റ്, ജോ.​ സെ​ക്ര​ട്ട​റി മ​ഞ്ജു​ഷ ത​ട​ത്തി​ൽ, ട്ര​ഷ​റ​ർ ജേ​ക്ക​ബ്, വി​ബി​ൻ, അ​ഖി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കെ​സി​വൈ​എം പാ​റോ​പ്പ​ടി മേ​ഖ​ല ര​ക്ത​ദാ​ന ക്യാ​മ്പ് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ ര​ക്ത​ദാ​നം ന​ട​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.