ബി​ജെ​പി നേ​തൃ​ത്വം പ്ര​തി​ഷേ​ധ​ത്തി​ൽ
Sunday, August 1, 2021 12:54 AM IST
കൂ​രാ​ച്ചു​ണ്ട്: ബി​ജെ​പി കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വം പ്ര​തി​ഷേ​ധ​ത്തി​ല്‍.
ക​മ്മി​റ്റി​യു​ടെ ഏ​ക​ക​ണ്ഠ​മാ​യ തീ​രു​മാ​ന​ങ്ങ​ളെ അ​വ​ഗ​ണി​ച്ചു കൊ​ണ്ട് ബാ​ലു​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം കോ​ർ ക​മ്മി​റ്റി എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളി​ലും മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന രീ​തി​യി​ൽ പ്ര​തി​ഷേ​ധി​ച്ചും പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​ന്നും മാ​റി നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. സ​ത്യ​ൻ നേ​താ​ക്ക​ളാ​യ നാ​രാ​യ​ണ​ൻ തൊ​ട്ടി​ൽ​മീ​ത്ത​ൽ, ജ​യ​ൻ കെ. ​ജോ​സ്, ആ​ദി​ത്യ​ൻ താ​ന്നി​ക്ക​ൽ, ഗോ​പി ആ​ല​യ​ക്ക​ൽ, സ​ജി തു​റ​വ​യ്ക്ക​ൽ, ബി​ജേ​ഷ് ക​ക്ക​യം, ര​വീ​ന്ദ്ര​ൻ കെ​ഴു​വു​മ്മ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.