ധ​ർ​ണ ന​ട​ത്തി
Wednesday, August 4, 2021 12:56 AM IST
കോ​ട​ഞ്ചേ​രി: തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മി​നി​മം വേ​ത​നം ഉ​റ​പ്പ് വ​രു​ത്തു​ക, തൊ​ഴി​ൽ ദി​ന​ങ്ങ​ൾ 200 ആ​യി വ​ർ​ധി​പ്പി​ക്കു​ക, ഇ​എ​സ്ഐ​ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, പെ​ൻ​ഷ​ൻ ഉ​റ​പ്പ് വ​രു​ത്തു​ക, വാ​ക്സി​ൻ ന​ൽ​കു​ക എ​ന്നി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ട് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
ഐ​എ​ൻ​ടി​യു​സി ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ് കെ.​എം.​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​എ​ൻ​ടി​യു​സി തി​രു​വാ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി ഇ​ല്ലി​മൂ​ട്ടി​ൽ മു​ഖ്യാ‌​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ചാ​ലി​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ, ചി​ന്നാ അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.