സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ്: ജി​ല്ല​യ്ക്ക് 100 ശ​ത​മാ​നം വി​ജ​യം
Wednesday, August 4, 2021 12:56 AM IST
കോ​ഴി​ക്കോ​ട്: സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ ജി​ല്ല​യ്ക്ക് ഉ​ജ്ജ്വ​ല വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ര്‍​ഹ​ത​ നേ​ടി. മ​ല​ബാ​ര്‍ സ​ഹോ​ദ​യ​യി​ലെ 51 സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത മൂ​വാ​യി​ര​ത്തി ഒ​രു​ന്നൂ​റ്റി എ​ഴു​പ​ത്തി​മൂ​ന്നു കു​ട്ടി​ക​ളും വി​ജ​യം​നേ​ടി. ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍ പെ​രും​തു​രു​ത്തി​യി​ലെ ഹ​രി​കൃ​ഷ്ണ​ന്‍ എ​ന്ന വി​ദ്യാ​ര്‍​ഥി 500ല്‍ 499 ​മാ​ര്‍​ക്കു​മാ​യി മ​ല​ബാ​ര്‍ സ​ഹോ​ദ​യ​യി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ ടോ​പ്‌​ സ്‌​കോ​റാ​യി.
മ​ല​ബാ​ര്‍ സ​ഹോ​ദ​യു​ടെ കീ​ഴി​ലു​ള്ള സി​ബി​എ​സ്ഇ സ്‌​കൂ​ളു​ക​ളു​ടെ പേ​രു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്ത കു​ട്ടി​ക​ളു​ടെ എ​ണ്ണ​വും മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും 91 ശ​ത​മാ​ത്തി​ന് മു​ക​ളി​ല്‍ നേ​ടി​യ കു​ട്ടി​ക​ളു​ടെ എ​ണ്ണ​വും എ​ന്ന ക്ര​മ​ത്തി​ല്‍ ഒ​ന്ന്, അ​ല്‍ ഹ​റ​മി​ന്‍ ഇം​ഗ്ലീ​ഷ് സ്‌​കൂ​ള്‍ (84,19), ര​ണ്ട്. അ​ല്‍​ഫാ​റൂ​ഖ് റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ (90,22), മൂ​ന്ന്. അ​ല്‍​ഫോ​ന്‍​സ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ താ​മ​ര​ശേ​രി (56,33), നാ​ല്. അ​പ്പ​ക്‌​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ എ​ര​ഞ്ഞി​മാ​വ് (12,5), അ​ഞ്ച്. അ​പ്പ​ക്‌​സ് ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ സ്‌​കൂ​ള്‍, കോ​ഴി​ക്കോ​ട് (50,5), ആ​റ്. ബീ ​ലൈ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ കു​റ്റി​ക്കാ​ട്ടൂ​ര്‍ (60,20), ഏ​ഴ്. ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍ പെ​രും​തു​രു​ത്തി (105,42), എ​ട്ട്. ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍ ചേ​വാ​യൂ​ര്‍ (182,56), ഒ​ന്പ​ത്. ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍ കൊ​യി​ലാ​ണ്ടി കേ​ന്ദ്ര (26,9), 10. ഭാ​വ​ന്‍​സ് വി​ദ്യാ​ശ്ര​മം ചേ​ല​മ്പ്ര (77,39), 11. ക്ര​സ​ന്‍റ് ഇം​ഗ്ലീ​ഷ് സ്‌​കൂ​ള്‍ മാ​നി​പു​രം (11,3), 12. ക്ര​സ​ന്‍റ് പ​ബ്ലി​ക് സ്‌​കൂ​ള്‍ ചാ​ലി​യം(27,5), 13. ദ​യാ​പു​രം റ​സി​ഡ​ന്‍​ഷ്യ​ല്‍ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ (126,51), 14. ദേ​വ​ഗി​രി സി​എം​ഐ പ​ബ്ലി​ക് സ്‌​കൂ​ള്‍ (123,61), 15. ഗ്രീ​ന്‍ വാ​ലി പ​ബ്ലി​ക് സ്‌​കൂ​ള്‍ മു​ക്കം (7,3), 16.ഗാ​ഥ പ​ബ്ലി​ക് സ്‌​കൂ​ള്‍ പൂ​നൂ​ര്‍ (9,2), 17. ഹി​ദാ​യ പ​ബ്ലി​ക് സ്‌​കൂ​ള്‍ പ​ന്തീ​രാ​ങ്കാ​വ് (29,6), 18. ഹീ​രാ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ മു​ക്കം (15,2), 19. ഇ​ഷ അ​ത് പ​ബ്ലി​ക് സ്‌​കൂ​ള്‍ പൂ​നൂ​ര്‍ (59,7), 20 . ജ​യ് റാ​ണി എ​സ്എ​സ്ബി​എ​സ് ബാ​ലു​ശേ​രി (32,13), 21. ജെ​ഡി​ടി ഇ​സ്ലാം ന്യൂ ​ഹോ​പ്പ് ഇം​ഗ്ലീ​ഷ് സ്‌​കൂ​ള്‍ (36,3), 22. കെ​പി​സി​സി എം​എ​സ്എ​ന്‍ വി​ദ്യാ​ല​യം (26,7), 23. ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ ചെ​ല​വൂ​ര്‍(49,14), 24 . ലി​റ്റി​ല്‍ ഡാ​ഫോ​ഡി​ല്‍​സ് സ്‌​കൂ​ള്‍(58,11), 25. മ​ഹ്‌​ള​റ പ​ബ്ലി​ക് സ്‌​കൂ​ള്‍ മാ​വൂ​ര്‍ (37,4), 26. മ​രി​യ​ന്‍ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ ആ​ന​ക്കാം​പൊ​യി​ല്‍(30,8), 27. എം​ഇ​എ​സ് സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ പാ​വ​ങ്ങാ​ട്(75,14), 28. എം​ഇ​എ​സ് രാ​ജാ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ ചാ​ത്ത​മം​ഗ​ലം (95,13), 29. ഫാ​ത്തി​മ റ​ഹീം എം​ഇ​എ​സ് സ്‌​കൂ​ള്‍ കൈ​ത​പ്പൊ​യി​ല്‍(19,4), 30. എം ​എ​സ് എ​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ മാ​ളി​ക്ക​ട​വ്(70,14), 31. മാ​ര്‍ ബ​സേ​ലി​യോ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ ഈ​ങ്ങാ​പ്പു​ഴ (35,10), 32. മ​ര്‍​ക​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ ബാ​ലു​ശേ​രി (14,1), 33. ന​രി​ക്കു​നി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ (39,6), 34. പ​ള്ളോ​ട്ടി​ഹി​ല്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍ അ​ഗ​സ്റ്റി​ന്‍​മു​ഴി (63-35), 35. പീ​സ് ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ കോ​ഴി​ക്കോ​ട്, 36. പ്ല​സ് സെ​ന്‍റ് ഇം​ഗ്ലീ​ഷ് സ്‌​കൂ​ള്‍ ഓ​മ​ശേ​രി(49,10), 37. പ്ര​സ്റ്റീ​ജ് പ​ബ്ലി​ക് സ്‌​കൂ​ള്‍ മാ​ങ്കാ​വ് (69,17), 38. റാ​ണി പ​ബ്ലി​ക് സ്‌​കൂ​ള്‍ വ​ട​ക​ര (147,25), 39. സ​ദ്ഭാ​വ​ന വേ​ള്‍​ഡ് സ്‌​കൂ​ള്‍ കോ​ഴി​ക്കോ​ട്(32,14), 40. സ​ഫ​യ​ര്‍ സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍ ഒ​ള​വ​ണ്ണ (52,9), 41. സി​ല്‍​വ​ര്‍ ഹി​ല്‍​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ കോ​ഴി​ക്കോ​ട് (131,65), 42. സ്പ്രിം​ഗ് വാ​ലി സ്‌​കൂ​ള്‍ എ​ന്‍​ഐ​ടി ക്യാ​മ്പ​സ് ചാ​ത്ത​മം​ഗ​ലം(22,11), 43. ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ര്‍ വി​ദ്യാ​മ​ന്ദി​ര്‍ (27,2), 44. സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ കോ​ട​ഞ്ചേ​രി (10,2), 45. സെ​ന്‍റ്‍ മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ മാ​വൂ​ര്‍ (16,2), 46. സെ​ന്‍റ് മീ​രാ​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ പേ​രാ​മ്പ്ര (37,15), 47. വേ​ദ​വ്യാ​സ വി​ദ്യാ​ല​യം, മ​ലാ​പ​റ​മ്പ് (170,40), 48. വി​ദ്യാ​ത്മി​ക പ​ബ്ലി​ക് സ്‌​കൂ​ള്‍ പെ​രു​മ​ണ്ണ (17,8), 59. വാ​ദി ഹു​സ്‌​ന പ​ബ്ലി​ക് സ്‌​കൂ​ള്‍ എ​ളേ​റ്റി​ല്‍ വ​ട്ടോ​ളി (22,3), 50. വാ​ദി റ​ഹ്മ ഇം​ഗ്ലീ​ഷ് സ്‌​കൂ​ള്‍ കൊ​ടി​യ​ത്തൂ​ര്‍ (30,12), 51. അ​മൃ​ത വി​ദ്യാ​ല​യം കോ​ഴി​ക്കോ​ട് (60,13), വ​ട​ക​ര സ​ഹോ​ദ​യ​യ്ക്ക് കീ​ഴി​ലു​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ വി​ദ്യാ​ര്‍​ഥി​ക​ളും നൂ​റു​ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു.