ക​ക്ക​യം ഐ​ബി താ​ഴെ - പ​ഞ്ച​വ​ടി റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 21, 2021 1:56 AM IST
കു​രാ​ച്ചു​ണ്ട്: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് ക​ക്ക​യം ഐ.​ബി.​താ​ഴെ - പ​ഞ്ച​വ​ടി റോ​ഡി​ൻ്റെ മൂ​ന്നാം ഘ​ട്ട​മാ​യി ന​ട​ത്തി​യ ന​വീ​ക​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ്‌ മെ​മ്പ​ർ ഡാ​ർ​ളി അ​ബ്ര​ഹാം പു​ല്ല​ൻ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​മ്പ​ർ അ​രു​ൺ ജോ​സ്, മു​ൻ മെ​മ്പ​ർ​മാ​രാ​യ ആ​ൻ​ഡ്രൂ​സ് ക​ട്ടി​ക്കാ​ന,ജോ​സ് വെ​ളി​യ​ത്ത്, വാ​ർ​ഡ്‌ ക​ൺ​വീ​ന​ർ ബേ​ബി തേ​ക്കാ​ന​ത്ത്, കു​ഞ്ഞാ​ലി കോ​ട്ടോ​ല, ഷ​മീ​ർ പ​ത്താ​ശ്ശേ​രി, ഷാ​ജി നീ​ർ​വാ​ഴ​കം, അ​സീ​സ് നെ​ല്ല്യാ​ട്ടു​മ്മ​ൽ, ദേ​വ​സ്യ ത​ടി​യി​ൽ, ബേ​ബി പാ​റ​നി​ര​പ്പേ​ൽ, രാ​ജി പ​ള്ള​ത്ത്ക്കാ​ട്ടി​ൽ,എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.