ര​ണ്ട​ര​വ​യ​സു​കാ​ര​ൻ കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചു
Friday, October 15, 2021 10:49 PM IST
നാ​ദാ​പു​രം: ക​ല്ലാ​ച്ചി പ​യ​ന്തോ​ങ്ങി​ൽ ര​ണ്ട​ര​വ​യ​സു​കാ​ര​ൻ കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചു. ക​ല്ലാ​ച്ചി ഗ​വ. ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക ജി​ഷ മോ​ൾ അ​ഗ​സ്റ്റി​ന്‍റെ​യും ഇ​ന്ത്യ​ൻ മി​ലി​ട്ട​റി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ആ​ല​ക്കോ​ട് ക​രു​വ​ൻ​ഞ്ചാ​ൽ ചെ​മ്പ​നാ​നി​യേ​ൽ സു​ജി​ത്ത് സെ​ബാ​സ്റ്റ്യ​ന്‍റെ​യും ഇ​ള​യ മ​ക​ൻ ജി​യോ​ൺ സു​ജി​ത്ത് ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. മാ​താ​വ് താ​മ​സി​ക്കു​ന്ന പ​യ​ന്തോ​ങ്ങി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ന് സ​മീ​പ​ത്തെ കു​ള​ത്തി​ലാ​ണ് കു​ട്ടി വീ​ണ​ത്.

രാ​വി​ലെ 10 -നാ​ണ് സം​ഭ​വം. കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കു​ള​ത്തി​ൽ കു​ട്ടി​യെ ക​ണ്ട​ത്. നാ​ട്ടു​കാ​ർ കു​ഞ്ഞി​നെ ക​ല്ലാ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് വ​ട​ക​ര​സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ഒ​രു മ​ണി​യോ​ടെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ . ജീ​വ സു​ജി​ത്ത് .