മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച​നി​ല​യി​ൽ
Friday, October 15, 2021 10:49 PM IST
അ​ന്പ​ല​വ​യ​ൽ: അ​ന്പ​ല​വ​യ​ലി​ൽ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നാ​യ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ന​പ്പാ​റ സ്വ​ദേ​ശി എ​ൽ​ദോ​യാ​ണ് മ​രി​ച്ച​ത്. ബീ​വ​റേ​ജി​ന് സ​മീ​പ​ത്തെ ലോ​ട്ട​റി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന ക​ട​മു​റി​ക്കു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ ലോ​ട്ട​റി വാ​ങ്ങാ​നാ​യി ക​ട​യി​ലെ​ത്തി​യ​വ​രാ​ണ് നി​ല​ത്ത് മ​രി​ച്ചു​കി​ട​ക്കു​ന്ന എ​ൽ​ദോ​യെ ആ​ദ്യം ക​ണ്ട​ത്. അ​ന്പ​ല​വ​യ​ൽ പോ​ലീ​സം വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​സു​ഖ​ബാ​ധി​ത​നാ​യ എ​ൽ​ദോ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.