പ്ര​ഫ. ഇ​ഖ്ബാ​ല്‍ അ​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ചു
Wednesday, October 27, 2021 12:53 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ഹി​ന്ദി പ​ഠ​ന​വ​കു​പ്പ് മു​ന്‍​മേ​ധാ​വി​യും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്ന പ്ര​ഫ. ഇ​ഖ്ബാ​ല്‍ അ​ഹ​മ്മ​ദി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ ഹി​ന്ദി വ​കു​പ്പ് അ​നു​ശോ​ചി​ച്ചു. സൂ​ഫി സാ​ഹി​ത്യ​ത്തി​നും ദ​ക്ഷി​ണേ​ന്ത്യ​ന്‍ സാ​ഹി​ത്യ​ത്തി​നും സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ ആ​ളാ​യി​രു​ന്നു ഇ​ഖ്ബാ​ല്‍ അ​ഹ​മ്മ​ദെ​ന്ന് അ​ന്താ​രാ​ഷ്ട ഹി​ന്ദി സ​ര്‍​വ​ക​ലാ​ശാ​ലാ മു​ന്‍ വൈ​സ്ചാ​ന്‍​സ​ല​റും കാ​ലി​ക്ക​ട്ട് ഹി​ന്ദി വ​കു​പ്പി​ലെ മു​ന്‍ മേ​ധാ​വി​യു​മാ​യ പ്ര​ഫ. ജി. ​ഗോ​പി​നാ​ഥ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
അ​ലി​ഗ​ഡ് മു​ന്‍ ര​ജി​സ​ട്രാ​ര്‍ പ്ര​ഫ. അ​ബ്ദു​ള്‍ ജ​ലീ​ല്‍, പ്ര​ഫ. ടി.​എ​ന്‍. വി​ശ്വം​ഭ​ര​ന്‍, പ്ര​ഫ. ആ​ര്‍. ശ​ശി​ധ​ര​ന്‍, പ്ര​ഫ. ടി.​കെ. രാ​ധാ​മ​ണി, ഡോ. ​പ്ര​മോ​ദ് കു​വ്വ​പ്പു​റ​ത്ത്, ഡോ. ​ആ​ര്‍. സേ​തു​നാ​ഥ്, ഡോ. ​സു​ബ്ര​ഹ്‌​മ​ണ്യ​ന്‍, ഡോ.​കെ. ഭാ​ര്‍​ഗ​വ​ന്‍, ഡോ. ​ഷി​ബി ചെ​മ്പ്ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.