സ്റ്റു​ഡ​ന്‍റ് കൗ​ണ്‍​സി​ല​ര്‍ നി​യ​മ​നം
Sunday, December 5, 2021 12:45 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ത​വ​നൂ​ർ കേ​ള​പ്പ​ജി കോ​ള​ജ് ഓ​ഫ് അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി​യി​ൽ പാ​ര്‍​ട്ട് ടൈം ​സ്റ്റു​ഡ​ന്‍റ് കൗ​ണ്‍​സി​ല​റു​ടെ താ​ല്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് ഡി​സം​ബ​ര്‍ 13 ന് ​രാ​വി​ലെ 11 ന ​വാ​ക്ക്-​ഇ​ന്‍-​ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തു​ന്നു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് kcaet.kau.in, www.kau.in