"കോ​വി​ഡ്: പൊ​തു​ഗ​താ​ഗ​തം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം'
Sunday, January 23, 2022 12:08 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം മൂ​ര്‍​ധ​ന്യ​ത്തി​ല്‍ എ​ത്തി​നി​ല്‍​ക്കേ പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്ത് കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ട്രെ​യി​നു​ക​ളും ബ​സു​ക​ളും കൂ​ടു​ത​ലാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ക​യാ​ണെ​ങ്കി​ല്‍ മാ​ത്ര​മേ തി​ര​ക്ക് കു​റ​യ്ക്കാ​ന്‍ ക​ഴി​യൂ. പ​ക്ഷേ എ​ട്ടു​ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്. ഇ​തു മ​റ്റു​ട്രെ​യി​നു​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ട്ടും. ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും കൂ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്. ഉ​ള്ള ട്രെ​യി​നു​ക​ളി​ല്‍ കൂ​ടു​ത​ല്‍ ജ​ന​റ​ല്‍ ക​മ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് കാ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഓ​ള്‍ ഇ​ന്ത്യ റെ​യി​ല്‍ യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ടു​ത​ല്‍ കെ​എ​സ്ആ​ര്‍​ടി​സി - സ്വ​കാ​ര്യ ബ​സു​ക​ള്‍ തി​ര​ക്കു​ള്ള റൂ​ട്ടു​ക​ളി​ല്‍ ആ​രം​ഭി​ച്ചും ന​ഗ​ര​ങ്ങ​ളി​ല്‍ സ​ര്‍​ക്കു​ല​ര്‍ ബ​സു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യും പൊ​തു​ഗ​താ​ഗ​തം മെ​ച്ച​പ്പെ​ടു​ത്ത​ണം. അ​ക​ലം പാ​ലി​ച്ച് ഇ​രു​ന്ന് യാ​ത്ര ചെ​യ്യാ​നും സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ന്ത്രി​യോ​ടും സ്വ​കാ​ര്യ​ബ​സ് ഉ​ട​മ​ക​ളോ​ടും കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ അ​ഭ്യ​ര്‍​ഥിച്ചു.