വാ​ഴ വി​ത്ത് വി​ത​ര​ണം ചെ​യ്തു
Sunday, January 23, 2022 12:11 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി പു​ന​രു​ത്പാ​ദ​ന മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​ർ​ക്കു​ള്ള മു​ന്തി​യ ഇ​നം നേ​ന്ത്ര​വാ​ഴ വി​ത്ത് വി​ത​ര​ണ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് ലി​സി ചാ​ക്കോ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ചി​ന്ന അ​ശോ​ക​ൻ, ജ​മീ​ല അ​സീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.