ബാ​ണാ​സു​ര ഡാ​മി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു
Monday, January 24, 2022 12:33 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ബാ​ണാ​സു​ര ഡാം ​റി​സ​ർ​വോ​യ​റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. കൊ​ടു​വ​ള്ളി പ​റ​ന്പ​ത്ത്കാ​വ് സ​ഹ​ക​ര​ണ​മു​ക്ക് വേ​രും​പി​ലാ​ക്കി​യി​ൽ അ​ബൂ​ബ​ക്ക​റി​ന്‍റെ മ​ക​ൻ റാ​ഷി​ദ് (27) ആ​ണ് മ​രി​ച്ച​ത്. സ​മീ​പ​ത്തെ റി​സോ​ർ​ട്ടി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ മ​റ്റ് സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​ദ്ദേ​ഹം. വൈ​കു​ന്നേ​ര​ത്തോ​ടെ കൂ​ട്ടു​കാ​രോ​ടൊ​പ്പം റി​സ​ർ​വോ​യ​റി​ലെ കു​റ്റി​യാം​വ​യ​ൽ ഭാ​ഗ​ത്ത് കു​ളി​ക്കു​ന്ന​തി​നി​ടെ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു.

കൂ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നെ​ത്തി​യ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ൽ​പ്പ​റ്റ ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എം. ജോ​മി​യും സം​ഘ​വും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ദു​ബാ​യി​യി​ൽ നി​ന്നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് റാ​ഷി​ദ് നാ​ട്ടി​ലെ​ത്തി​യ​ത്. മൃ​ത​ദേ​ഹം വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.