കു​രി​ശു​പ​ള്ളി - ആ​ന​പ്പാ​റ റോ​ഡ് ഗതാഗത യോ​ഗ്യ​മാ​ക്ക​ണം
Sunday, May 15, 2022 1:11 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട പൊ​റാ​ളി കു​രി​ശു​പ​ള്ളി ആ​ന​പ്പാ​റ റോ​ഡി​ന്‍റെ ടാ​റിം​ഗ് ന​ട​ത്തി​യ​പ്പോ​ൾ ശേ​ഷി​ച്ച മ​ണ്ണ് നീ​ക്കം ചെ​യ്തു റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി യാ​ത്രാ യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​രു​ന്നു.

നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യ റോ​ഡി​ന്‍റെ 120 മീ​റ്റ​റോ​ളം വ​രു​ന്ന ഭാ​ഗ​ത്തെ മ​ൺ റോ​ഡും ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.