ക​ഞ്ഞി വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Sunday, May 15, 2022 1:11 AM IST
കു​റ്റ്യാ​ടി: പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​വി​നെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​രു​തോ​ങ്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി ക​ഞ്ഞി വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ് പി.​കെ. സു​രേ​ന്ദ്ര​ൻ പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ്ലോ​ക്ക് യു​ത്ത് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന​ൽ വ​ക്ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി അ​മ്മ​ദ് കോ​വു​മ്മ​ൽ, ദി​നേ​ശ​ൻ തെ​യ്യ​മ്പാ​ടി, ജം​ഷി അ​ടു​ക്ക​ത്ത്, പി.​സി. ന​ജീ​ബ്, സു​രേ​ഷ് തെ​യ്യ​മ്പാ​ടി, അ​ര​വി​ന്ദ​ൻ, ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.