ആ​ധാ​രം എ​ഴു​ത്തു​കാ​ർ പ​ണി​മു​ട​ക്കി
Saturday, May 21, 2022 12:31 AM IST
കൂ​രാ​ച്ചു​ണ്ട്: ആ​ധാ​രം എ​ഴു​ത്തു​കാ​രു​ടെ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന പു​തി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​കെ​ഡി​ഡ​ബ്ല്യു ആ​ൻ​ഡ് എ​സ്എ കൂ​രാ​ച്ചു​ണ്ട് യൂ​ണി​റ്റ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ണി​മു​ട​ക്കും സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ​യും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​സീ​ർ അ​ഹ​മ്മ​ദ്, വി.​കെ. സു​രേ​ഷ് കു​മാ​ർ, എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, ജോ​ബി വാ​ളി​യാം​പ്ലാ​ക്ക​ൽ, വി.​ഒ. കു​ഞ്ഞ​ബ്ദു​ള്ള, സ​ണ്ണി പാ​ര​ഡൈ​സ്, കെ. ​ഗോ​പാ​ല​ൻ നാ​യ​ർ, കെ. ​ച​ന്ദ്ര​ൻ, എം.​എ. സൂ​പ്പി, പി.​എം. ആ​ഗ​സ്തി, കെ.​പി. ര​വീ​ന്ദ്ര​നാ​ഥ​ൻ, സി​നി​മോ​ൾ അ​ബ്രാ​ഹം, എ​ൻ.​കെ. സു​നി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.