ആ​ദ​ർ​ശ് ജോ​സ​ഫി​ന് സ്വീ​ക​ര​ണം ന​ൽ​കി
Tuesday, May 24, 2022 12:32 AM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ​ർ​ശ് ജോ​സ​ഫി​ന് അ​ഭ​യ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി സ്വീ​ക​ര​ണം ന​ൽ​കി. പ​ത്ത് വ​ർ​ഷ​ത്തോ​ള​മാ​യി അ​ഭ​യ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യി​ൽ അം​ഗ​മാ​ണ് ആ​ദ​ർ​ശ് ജോ​സ​ഫ്. കു​ടും​ബാം​ഗ​ങ്ങ​ൾ ന​ൽ​കി​യ സ്വീ​ക​ര​ണ​മെ​ന്നു ആ​ദ​ർ​ശ് ജോ​സ​ഫ് പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ അ​ഭ​യ പ്ര​സി​ഡ​ന്‍റ് എ.​എം. ജോ​ർ​ജ്ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.