റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, June 24, 2022 12:21 AM IST
താ​മ​ര​ശേ​രി: മു​ന്‍ എം​എ​ല്‍​എ ജോ​ര്‍​ജ് എം ​തോ​മ​സി​ന്‍റെ 2019- 2020 വ​ര്‍​ഷ​ത്തെ ആ​സ്തി വി​ക​സ​ന ഫ​ണ്ടാ​യ 25 ല​ക്ഷം ഉ​പ​യോ​ഗി​ച്ച് പ​ണി പൂ​ര്‍​ത്തി​ക​രി​ച്ച കൊ​ട്ടാ​ര​ക്കോ​ത്ത് -പു​ല്ലു​മ​ല കൂ​വ​പ്പ​ട്ട​ച്ചാ​ല്‍-​നീ​രി​ട്ടി​ക്ക​ല്‍ റോ​ഡ് ലി​ന്‍റോ ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് വൈ ​പ്ര​സി​ഡ​ന്‍റ് ഷം​സീ​ര്‍ പോ​ത്താ​റ്റി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ജി.​ഗീ​ത, പു​തു​പ്പാ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​സി.​വേ​ലാ​യു​ധ​ന്‍, കെ.​സി.​പ്ര​മോ​ദ്, ലാ​ല്‍​ജി കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സ​ഗി​ച്ചു.