വാ​യ​ന​വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Sunday, June 26, 2022 12:29 AM IST
കോ​ഴി​ക്കോ​ട്: തി​രു​വ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന വി​ജ​യ​പാ​ഠം സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​യ​ന​വാ​രാ​ച​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ കു​ട്ടി​ക​ളു​ടെ സം​ഗ​മ​വും, ക്വി​സ് മ​ത്സ​ര​വും ന​ട​ന്നു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ അ​നൂ​പ് അ​ന​ന്ത​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ബി​ത മ​ണ​ക്കു​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് അ​നൂ​പ് അ​ന​ന്ത​ൻ ഉ​പ​ഹാ​രം ന​ൽ​കി.