കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക് യോ​ഗ പ​രി​ശീ​ല​നം ന​ല്‍​കി
Monday, June 27, 2022 1:10 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി കു​ടും​ബ​ശ്രീ സി​ഡി​എ​സ് ജെ​ന്‍​ഡ​ര്‍ റി​സോ​ഴ്‌​സ് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കു​ടും​ബ​ശ്രീ സി​ഡി​എ​സ് അം​ഗ​ങ്ങ​ള്‍​ക്കാ​യി യോ​ഗ പ​രി​ശീ​ല​നം ന​ല്‍​കി.
യോ​ഗ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന ത​ങ്ക​ച്ച​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷീ​ബ സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​രാ​യ ആ​യി​ഷ ബീ​വി, എം.​കെ.​ജാ​സി​ല്‍, സി​ന്ധു ജോ​യി, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ ന​ജ്മു​ന്നി​സ ഷെ​രീ​ഫ്, സി​ഡി​എ​സ് വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഗീ​ത ഗോ​പാ​ല​ന്‍, ക​മ്മ്യൂ​ണി​റ്റി കൗ​ണ്‍​സി​ല​ര്‍ അ​നു​ശ്രീ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​ജീ​വ​ന്‍ കാ​യ​ണ്ണ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി