ദേ​വ​ഗി​രി കോ​ള​ജി​ൽ ബി​രു​ദ്ധ-​ബി​രു​ദ്ധാ​ന​ന്ത​ര പ്ര​വേ​ശ​നം
Sunday, July 3, 2022 12:15 AM IST
കോ​ഴി​ക്കോ​ട്: ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ (ഓ​ട്ടോ​ണ​മ​സ്), 2022-23 വ​ർ​ഷ​ത്തെ ബി​രു​ദ്ധ-​ബി​രു​ദ്ധാ​ന​ന്ത​ര കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്നു. കോ​ള​ജ് വെ​ബ്സൈ​റ്റി​ല്ലു​ടെ ഓ​ൺ​ലൈ​നാ​യി മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.devagiricollege.org . ഫോൺ: 0495 2355901