അ​മൃ​ത് മ​ഹോ​ത്സ​വം ആ​ഘോ​ഷി​ച്ചു
Saturday, August 13, 2022 11:43 PM IST
കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ എ​ൽ​പി സ്കൂ​ളി​ൽ സ്വ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​ക​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​ത് മ​ഹോ​ത്സ​വം ആ​ഘോ​ഷി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ത​ന്ത്ര്യ സ​മ​ര നേ​താ​ക്ക​ളാ​യി കു​ട്ടി​ക​ൾ വേ​ഷ​പ്പ​ക​ർ​ച്ച ന​ട​ത്തി. സ്കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ. ​മാ​ത്യു ചി​ല​മ്പാ​ട്ടു​ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ സ്കൂ​ൾ ഹെ​ഡ്മി​നി​സ്ട്ര​സ് സി​സ്റ്റ​ർ ലൗ​ലി ടി. ​ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പെ​രു​കി​ലം​ത​റ​പ്പേ​ൽ, മേ​രി ത​ങ്ക​ച്ച​ൻ, വാ​ർ​ഡ് അം​ഗം ജോ​സ് മാ​വ​റ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് മീ​ന റോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.