അ​ന്ത്യ​അ​ത്താ​ഴ സ്മ​ര​ണ​യി​ൽ പെ​സ​ഹ ആ​ച​രി​ച്ചു
Friday, April 19, 2019 12:36 AM IST
കോ​ഴി​ക്കോ​ട്: യേ​ശു​ക്രി​സ്തു​വി​ന്‍റെ അ​ന്ത്യ അ​ത്താ​ഴ​ത്തെ അ​നു​സ്മ​രി​ച്ച് ക്രൈ​സ്ത​വ​സ​മൂ​ഹം പെ​സ​ഹ ആ​ച​രി​ച്ചു.
അ​ന്ത്യ​അ​ത്താ​ഴ​ത്തി​നു മു​ൻ​പ് യേ​ശു ശി​ഷ്യ​ൻമാരുടെ പാ​ദം ക​ഴു​കി​യ​തി​നെ അ​നു​സ്മ​രി​ച്ച് ദേ​വാ​ല​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക തി​രു​ക്ക​ർ​മ്മ​ങ്ങ​ളും കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും ന​ട​ന്നു.
കോ​ഴി​ക്കോ​ട് മ​ദ​ർ ഓ​ഫ് ഗോ​ഡ് ക​ത്തീ​ഡ്ര​ലി​ൽ വൈ​കി​ട്ട് ആ​റി​ന് ആ​രം​ഭി​ച്ച ദി​വ്യ​ബ​ലി​ക്കി​ടെ ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാല​യ്ക്ക​ൽ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു.​
മ​ലാ​പ്പ​റ​ന്പ് ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ലും ക​ണ്ണൂ​ർ​റോ​ഡ് സി​റ്റി സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ലും ക​ല്ലാ​യ് സെ​ന്‍റ് പാ​ട്രി​ക് ച​ർ​ച്ചി​ലും വെ​ള്ളി​മാ​ടു​കു​ന്ന് ഹോ​ളി റെ​ഡീ​മ​ർ ച​ർ​ച്ചി​ലും പെ​സ​ഹ​ദി​ന തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ന​ട​ന്നു. ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം ന​ട​ന്ന ആ​രാ​ധ​ന​യി​ൽ വി​ശ്വാ​സി​സ​മൂ​ഹം ഭ​ക്ത്യാ​ദ​ര​പൂ​ർ​വം പ​ങ്കെ​ടു​ത്തു.
താ​മ​ര​ശേ​രി മേ​രി​മാ​താ ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്ന​ലെ രാ​വി​ലെ 7.30 ന് ​ആ​രം​ഭി​ച്ച പെ​സ​ഹാ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലും ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ പോ​ൾ ചി​റ്റി​ല​പ്പി​ള്ളി​യും മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ദേ​വ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ വൈ​കി​ട്ട് ന​ട​ന്ന ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തി​ലും ദി​വ്യ​ബ​ലി​യി​ലും കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യി​ലും ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. പാ​റോ​പ്പ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യി​ലും​വി​കാ​രി ഫാ.​ജോ​സ് വ​ട​ക്കേ​ടം കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ക​ട്ടി​പ്പാ​റ തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ. ​ജോ​സ​ഫ് കൂ​നാ​നി​ക്ക​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ച​മ​ൽ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് മു​ഖാ​ല​യും ത​ല​യാ​ട് സെ​ന്‍റ് ജോ​ർ​ജ് ദൈ​വാ​ല​യ​ത്തി​ൽ ന​ട​ന്ന പെ​സ​ഹാ തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ വി​കാ​രി ഫാ. ​അ​മ​ൽ കൊ​ച്ചു​കൈ​പ്പേ​ലും കാ​ർ​മി​ക​രാ​യി.
കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ കാ​ൽ ക​ഴു​ക​ൽ ശ്രു​ശ്രൂ​ഷ റെ​ക്ട​ർ ഫാ. ​തോ​മ​സ് പൊ​രി​യ​ത്ത് നി​ർ​വ​ഹി​ച്ചു. മാ​ർ ജോ​സ​ഫ് കു​ന്ന​ത്ത് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​നി​ഖി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സ​ഹ​കാ​ർ​മ്മി​ക​നാ​യി​രു​ന്നു.
ക​ണ്ണോ​ത്ത് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം വ​ള്ളോ​പ്പി​ള്ളി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. മ​ഞ്ഞു​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് പ​ള്ളി​യി​ൽ വി​കാ​രി ഫാ. ​ജോ​ർ​ജ് ക​റു​ക​മാ​ലി​ൽ, വ​ലി​യ​കൊ​ല്ലി സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ വി​കാ​രി ഫാ. ​മാ​ത്യു പു​ള്ളോ​ലി​ക്ക​ൽ, കൂ​രോ​ട്ടു​പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ വി​കാ​രി ഫാ. ​ലി​ൻ​സ് മു​ണ്ട​യ്ക്ക​ൽ, ചെ​മ്പു​ക​ട​വ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ള​യി​ൽ വി​കാ​രി ഫാ. ​ജോ​ർ​ജ് വ​രി​ക്ക​ശേ​രി, കു​പ്പാ​യ​ക്കോ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​കാ​രി ഫാ. ​മാ​ത്യു പു​ളി​മൂ​ട്ടി​ൽ, തെ​യ്യ​പ്പാ​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ഫാ. ​രാ​ജേ​ഷ് കു​റ്റി​ക്കാ​ട്ട് എ​ന്നി​വ​ർ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. രാ​ത്രി കു​ടും​ബ​ങ്ങ​ളി​ൽ അ​പ്പം മു​റി​ക്ക​ൽ ശു​ശ്രൂ​ഷ​യും ന​ട​ന്നു.
തി​രു​വ​മ്പാ​ടി ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ. ​ജോ​സ് ഓ​ലി​യ​ക്കാ​ട്ട് കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യ്ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ചാ​ക്കോ കോ​താ​നി​ക്ക​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ എ​ന്പ്ര​യി​ൽ തു​ട​ങ്ങി​യ​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ച​ര വ​രെ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന ന​ട​ത്തി.
ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ അ​സി. വി​കാ​രി ഫാ. ​മാ​ത്യു കോ​ട്ട​ക്ക​ൽ മു​ഖ്യ കാ​ർ​മി​ക​നാ​യി​രു​ന്നു. വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് വെ​ള്ളം​മാ​ക്ക​ൽ, ഫാ. ​ബി​ജു പ​ള്ളി​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.
പൂ​ഴി​ത്തോ​ട് അ​മ​ലോ​ത്ഭ​വ​മാ​ത പ​ള്ളി​യി​ൽ വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ട്ടാ​നി, ചെ​മ്പ​നോ​ട സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ വി​കാ​രി ഫാ. ​മാ​ത്യു ചെ​റു​വേ​ലി​ൽ, പെ​രു​വ​ണ്ണാ​മൂ​ഴി ഫാ​ത്തി​മ മാ​ത പ​ള്ളി​യി​ൽ വി​കാ​രി ഫാ. ​ജോ​സ് മ​ണ്ണം ചേ​രി​ൽ, മു​തു​കാ​ട് ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ. ​പ്രി​യേ​ഷ് തേ​വ​ടി​യി​ൽ, പ​ട​ത്തു​ക​ട​വ് തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ.​ആ​ന്‍റ​ണി ചെ​ന്നി​ക്ക​ര, മ​രു​തോ​ങ്ക​ര സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ. ​ഷി​ബു ക​ള​രി​ക്ക​ൽ, പ​ശു​ക്ക​ട​വ് സെ​ന്‍റ്് തെ​രേ​സാ​സ് പ​ള്ളി​യി​ൽ വി​കാ​രി ഫാ.​തോ​മ​സ് ച​ക്കി​ട്ട​മു​റി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.